Category: Gallery

യുവജനാഭിമുഖ്യമുള്ള പദ്ധതികൾ

പാലായെ സ്മാർട്ട്‌ സിറ്റിയാക്കാൻ, നമ്മുടെ വോട്ട്  കെ എം മാണിക്ക്

കർഷക പ്രശ്നങ്ങൾ ആഴത്തിൽ പഠിച്ച വ്യക്തി.ഫാദർ വടക്കൻ

കർഷക ജനതയുടെ കണ്ണീരൊപ്പുക എന്നതാണ് യഥാർത്ഥ ദൈവാരാധന എന്ന നിലപാടെടുത്ത ഒരു വിപ്ലവകാരിയായിരുന്നു ഫാ. വടക്കൻ.

നമ്മുടെ ഒരോ വോട്ടും വികസനത്തിനാകട്ടെ

എനിക്കൊരു സ്വപ്നമുണ്ട്. പാലായെ ഇന്ത്യയിലെ ഏറ്റവും മികച്ച വികസിത മണ്ഡലമായി നിലനിർത്തുക. ഈ സ്വപ്നത്തിനായി നമുക്ക് ഒരുമിച്ചു നീങ്ങാം. അപവാദപ്രചരണങ്ങളും, വ്യക്തിഹത്യകളും കൊണ്ട് എന്നെ തളർത്താനാവില്ല. പാലാക്കാർ…

കെ എം മാണിക്ക് ഞങ്ങളുടെ ആദ്യ വോട്ട്

കാരുണ്യത്തിന്റെ പ്രാര്‍ത്ഥനയിലായിരുന്നു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പത്രികാ സമര്‍പ്പണത്തിന് ഞാന്‍ പാലായിലെ വീട്ടില്‍ നിന്നും കോട്ടയത്ത് കളക്ടറേറ്റിലേക്ക് യാത്രതിരിച്ചത്. വ്യാഴാഴ്ച വൈകിട്ട് ചേര്‍ന്ന യു.ഡി.എഫ്. പാലാമണ്ഡലം നേതൃയോഗത്തില്‍…

വിദ്യാര്‍ത്ഥി യുവജനാഭിമുഖ്യമുള്ള പദ്ധതികളിലൂടെ പുതിയ തലമുറയ്ക്ക് കൈത്താങ്ങാകുവാന്‍ നമ്മുടെ സര്‍ക്കാരിന് കഴിയണം എന്നുള്ള ഉറച്ച ബോധ്യത്തിലായിരുന്നു എന്റെ എല്ലാ ബഡ്ജറ്റുകളും. കേവലം തൊഴില്‍ അന്വേഷകര്‍ എന്നതില്‍ നിന്നും…

© 2019 K.M. MANI.