എനിക്കൊരു സ്വപ്നമുണ്ട്. പാലായെ ഇന്ത്യയിലെ ഏറ്റവും മികച്ച വികസിത മണ്ഡലമായി നിലനിർത്തുക. ഈ സ്വപ്നത്തിനായി നമുക്ക് ഒരുമിച്ചു നീങ്ങാം. അപവാദപ്രചരണങ്ങളും, വ്യക്തിഹത്യകളും കൊണ്ട് എന്നെ തളർത്താനാവില്ല. പാലാക്കാർ എന്നും എന്നോടൊപ്പമുണ്ട്. വികസനവും കരുതലും ശക്തിപകരുന്ന ജനപക്ഷനിലപാടുകളാണ് യു ഡി എഫ് മുദ്രാവാക്യം.